---
title: "കൂരാച്ചുണ്ട് ഓഞ്ഞില്‍ മറിയക്കുട്ടി നിര്യാതയായി "
english_title: "Mariakutty passed away in Koorachund Onjil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53041/mariakutty-passed-away-in-koorachund-onjil"
published_at: "2022-07-05T10:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3c6afd58a3_marikutti.jpg"
keywords: []
---

# കൂരാച്ചുണ്ട് ഓഞ്ഞില്‍ മറിയക്കുട്ടി നിര്യാതയായി 

> **Lead Summary:** **കൂരാച്ചുണ്ട്:** ഓഞ്ഞില്‍ മറിയക്കുട്ടി (കുന്നപ്പള്ളില്‍ കുടുംബാംഗം) നിര്യാതയായി. സംസ്‌കാരം ഇന്ന് (ചൊവ്വ) വൈകിട്ട് 4 ന് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍.

## Article Content

**കൂരാച്ചുണ്ട്:** ഓഞ്ഞില്‍ മറിയക്കുട്ടി (കുന്നപ്പള്ളില്‍ കുടുംബാംഗം) നിര്യാതയായി. സംസ്‌കാരം ഇന്ന് (ചൊവ്വ) വൈകിട്ട് 4 ന് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍.

ഭര്‍ത്താവ്: പരേതനായ പേഴുംകാട്ടില്‍ ഉലഹന്നാന്‍. മക്കള്‍: കുര്യാക്കോസ്, അമ്മിണി, മേരി, ഓമന, തോമസ്, ജോര്‍ജ്, വത്സ, സാറാമ്മ, ഗ്രേസി.

മരുമക്കള്‍: മറിയാമ്മ (വള്ളിക്കാട്ടില്‍), മാര്‍ക്കോസ് (നെടുവള്ളില്‍), ലീലാമ്മ, ജോര്‍ജ് (കുരീക്കാട്ടില്‍), സണ്ണി (കുമ്പുക്കല്‍), വി.പി. മത്തായി (മാമാങ്കര), ലീലാമ്മ, പരേതരായ തങ്കച്ചന്‍ (വള്ളിക്കാട്ടില്‍), കുര്യാക്കോസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53041/mariakutty-passed-away-in-koorachund-onjil)