---
title: "കൂരാച്ചുണ്ട് കാക്കകൂട്ടുങ്കല്‍ കെ.സി. സെബാസ്റ്റ്യന്‍ നിര്യാതനായി "
english_title: "Koorachund Kakakootunkal K.C. Sebastian passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53090/koorachund-kakakootunkal-kc-sebastian-passed-away"
published_at: "2022-07-05T13:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3ed912f77b_1s.jpg"
keywords: []
---

# കൂരാച്ചുണ്ട് കാക്കകൂട്ടുങ്കല്‍ കെ.സി. സെബാസ്റ്റ്യന്‍ നിര്യാതനായി 

> **Lead Summary:** **കൂരാച്ചുണ്ട്:** ആദ്യകാല കുടിയേറ്റ കര്‍ഷകനും സോഷ്യലിസ്റ്റുമായ കാക്കകൂട്ടുങ്കല്‍ കെ.സി. സെബാസ്റ്റ്യന്‍ ( ദേവസ്യചേട്ടന്‍ 92 ) നിര്യാതനായി. സംസ്‌കാരം നാളെ (ബുധന്‍) രാവിലെ 9.30 ന് കാറ്റുള്ളമല സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**കൂരാച്ചുണ്ട്:** ആദ്യകാല കുടിയേറ്റ കര്‍ഷകനും സോഷ്യലിസ്റ്റുമായ കാക്കകൂട്ടുങ്കല്‍ കെ.സി. സെബാസ്റ്റ്യന്‍ ( ദേവസ്യചേട്ടന്‍ 92 ) നിര്യാതനായി. സംസ്‌കാരം നാളെ (ബുധന്‍) രാവിലെ 9.30 ന് കാറ്റുള്ളമല സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

ദീര്‍ഘകാലം കല്ലാനോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്്, ജനതാദള്‍ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ്്, പന്തിരിക്കര റൂറല്‍ ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൂരാച്ചുണ്ടിലെ ആദ്യകാല സര്‍വ്വേയര്‍.

ഭാര്യ : പരേതയായ അന്നക്കുട്ടി (കാനാട്ട് കുടുംബാംഗം). മക്കള്‍ : ജെയിംസ്, മേഴ്സി, ലിസി, ഡെയ്‌സി, സജി, ബെന്നി, ജിമ്മി.

മരുമക്കള്‍ : തങ്കമ്മ വലിയത്ത് (ഇരുട്ടി), ബേബി കാക്കനാട്ട് (കണ്ണൂര്‍), ജോയി പറത്താനത്ത് (പാലാ), ഷാജി പാലാപൂളിക്കല്‍ (പുല്‍പള്ളി), ഷീബ തയ്യില്‍ (കുറവിലങ്ങാട്), ഷിജി (കാക്കനാട്ട്), സോണിയ ചിറ്റാട്ടില്‍ (നിലമ്പൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53090/koorachund-kakakootunkal-kc-sebastian-passed-away)