---
title: "ഉന്നത വിജയികളെ ബിജെപി ആദരിച്ചു"
english_title: "BJP felicitated the top winners cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53137/bjp-felicitated-the-top-winners-cheruvannur"
published_at: "2022-07-05T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c41e6d416c1_adharav11.jpg"
keywords: []
---

# ഉന്നത വിജയികളെ ബിജെപി ആദരിച്ചു

> **Lead Summary:** ** പേരാമ്പ്ര : **എസ്എസ്എല്‍സി പ്ലസ്ടു പരിക്ഷയില്‍ ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ നിന്ന് ഉന്നത വിജയം നേടിയവരെ ബി ജെ പി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ ആദരിച്ചു.

## Article Content

** പേരാമ്പ്ര : **എസ്എസ്എല്‍സി പ്ലസ്ടു പരിക്ഷയില്‍ ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ നിന്ന് ഉന്നത വിജയം നേടിയവരെ ബി ജെ പി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ ആദരിച്ചു.

ബിജെപി കോഴിക്കോട് ജില്ല പ്രസിഡന്റ് വി.കെ. സജീവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. വിനോദ് അദ്ധ്യക്ഷത വഹിച്ചു.

ജില്ല ജനറല്‍ സെക്രടറി എം. മോഹനന്‍, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ്, ഡി.കെ. മനു, എം. പ്രകാശന്‍, ടി.എം. ഹരിദാസ്, ബാബു പിലാറത്ത്, കെ.പി.ടി. വല്‍സലന്‍, അഖില്‍ കൊല്ലിയില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53137/bjp-felicitated-the-top-winners-cheruvannur)