---
title: "ചേനോളി അമ്പാളിത്താഴ പാറക്കണ്ടി താഴെകുനി റനീഷ് നിവാസില്‍ ചന്തു നിര്യാതനായി"
english_title: "Chanthu passed away in Chenoli Ambalithazha Parakandi, Ranesh Niwasil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53152/chenoli-ambalithazha-parakandi-nathekuni-ranish-niwasil-chanthu"
published_at: "2022-07-05T18:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c43337b7da1_chandhu1.jpg"
keywords: []
---

# ചേനോളി അമ്പാളിത്താഴ പാറക്കണ്ടി താഴെകുനി റനീഷ് നിവാസില്‍ ചന്തു നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര** : പേരാമ്പ്ര ആദ്യകാല വ്യാപാര സ്ഥാപനമായ രനീഷ് റെഡിമെയ്ഡ്‌സ് ഉടമ ചേനോളി അമ്പാളിത്താഴയിലെ പാറക്കണ്ടി താഴെകുനി റനീഷ് നിവാസില്‍ ചന്തു നിര്യാതനായി.

## Article Content

** പേരാമ്പ്ര** : പേരാമ്പ്ര ആദ്യകാല വ്യാപാര സ്ഥാപനമായ രനീഷ് റെഡിമെയ്ഡ്‌സ് ഉടമ ചേനോളി അമ്പാളിത്താഴയിലെ പാറക്കണ്ടി താഴെകുനി റനീഷ് നിവാസില്‍ ചന്തു നിര്യാതനായി.

സംസ്‌കാരം നാളെ (ബുധന്‍) കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: രമണി. മക്കള്‍: രനിഷ് (എഞ്ചിനിയര്‍), രജിലാല്‍ ( അധ്യാപകന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വന്തേരി. തൃശ്ശൂര്‍). മരുമകൾ രാഗിണി.

സഹദോരങ്ങള്‍: ബാലക്യഷ്ണന്‍ (റിട്ട: കനറാ ബേങ്ക്), ചന്ദ്രിക (റിട്ട. അധ്യാപിക), കാര്‍ത്ത്യായനി, പരേതനായ ഗോപാലന്‍ (റിട്ട. അധ്യാപകന്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53152/chenoli-ambalithazha-parakandi-nathekuni-ranish-niwasil-chanthu)