---
title: "കല്ലോട് സ്‌നേഹ റസിഡന്‍സ് അസോസിയേഷന്‍ ഉന്നത വിജയികളെ ആദരിച്ചു "
english_title: "Kallode Sneha Residence Association felicitated the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53197/kallode-sneha-residence-association-felicitated-the-top-winners"
published_at: "2022-07-05T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c4697bde40e_0000_ATTACH__copy_copy.jpg"
keywords: []
---

# കല്ലോട് സ്‌നേഹ റസിഡന്‍സ് അസോസിയേഷന്‍ ഉന്നത വിജയികളെ ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് സ്‌നേഹ റസിഡന്‍സ് അസോസിയേഷന്‍ 2021-22 അധ്യയന വര്‍ഷത്തില്‍ SSLC ,+2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. സികെജി കോളേജ് പ്രിന്‍സിപ്പള്‍ ഡോ.ഷിത്തോര്‍ ഉപഹര സമര്‍പ്പണം ഉദ്ഘടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കല്ലോട് സ്‌നേഹ റസിഡന്‍സ് അസോസിയേഷന്‍ 2021-22 അധ്യയന വര്‍ഷത്തില്‍ SSLC ,+2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. സികെജി കോളേജ് പ്രിന്‍സിപ്പള്‍ ഡോ.ഷിത്തോര്‍ ഉപഹര സമര്‍പ്പണം ഉദ്ഘടനം ചെയ്തു.

കല്ലോട് ഗോപാലന്‍, കെ.ടി രാമചന്ദ്രന്‍, ശശിധരന്‍ പടിഞ്ഞാറയില്‍, രജി കിഴക്കയില്‍, മുഹമ്മദ്, ബാലശ്രിഷ്ണന്‍, രമ, ഷൈനി, ബിന്ദു പടിഞ്ഞാറയില്‍, റസീന തുടങ്ങിയവര്‍ സംസാരിച്ചു. സ്‌നേഹ റസിഡന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുമേഷ് പേരാമ്പ്ര സ്വാഗതവും പ്രസിഡന്റ് റഷീദ് ഫാനുസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53197/kallode-sneha-residence-association-felicitated-the-top-winners)