---
title: "നൊച്ചാട് അരിയൂറ മമ്മിളിച്ചാലില്‍ എം.സി. ശങ്കരന്‍ നിര്യാതനായി"
english_title: "Nochad Ariura Mammilichalil M.C. Shankara passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53271/nochad-ariura-mammilichalil-mc-shankara-passed-away"
published_at: "2022-07-06T11:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c52b59f290a_sankaran1.jpg"
keywords: []
---

# നൊച്ചാട് അരിയൂറ മമ്മിളിച്ചാലില്‍ എം.സി. ശങ്കരന്‍ നിര്യാതനായി

> **Lead Summary:** ** നൊച്ചാട്:** അരിയൂറ മമ്മിളിച്ചാലില്‍ എം.സി. ശങ്കരന്‍ നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കള്‍: അനൂപ്, സിനി, ലിനി.

## Article Content

** നൊച്ചാട്:** അരിയൂറ മമ്മിളിച്ചാലില്‍ എം.സി. ശങ്കരന്‍ നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കള്‍: അനൂപ്, സിനി, ലിനി.

മരുമക്കള്‍: അനൂപ് ചേളന്നൂര്‍ (ബീവറേജ് കോര്‍പ്പറേഷന്‍ കോഴിക്കോട്), വിനോദന്‍ (നരക്കോട്), ഷൈനി (മങ്കയം).

സഹോദരങ്ങള്‍: എം.സി. നാരായണന്‍ (സിപിഎം അരിയൂറ ബ്രാഞ്ച് അംഗം), എം.സി. പാപ്പര്‍, മാണിക്യം (അരിക്കുളം), ചിരുത കുട്ടി (കാരയാട്), ദേവി (കാരയാട്), പരേതനായ കണാരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53271/nochad-ariura-mammilichalil-mc-shankara-passed-away)