ചെമ്പനോട : കാത്തിരത്തിങ്കല്‍ മിഥുന്‍ സേവ്യര്‍ (40) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് ചെമ്പനോട സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍.
കാത്തിരത്തിങ്കല്‍ സേവ്യറിന്റെയും പരേതയായ അന്നമ്മയുടെയും മകനാണ്. സഹോദരങ്ങള്‍ : നിതിന്‍ സേവ്യര്‍ (യുഎസ്എ), നീതു സേവ്യര്‍.
Mithun Xavier died while waiting for Chempanoda