---
title: "ഐഐപിഎസ്എംഎ സ്വര്‍ണ്ണ മെഡലോടെ ഒന്നാം റാങ്ക് നേടിയ ദേവീകൃഷ്ണയെ അനുമോദിച്ചു"
english_title: "Devikrishna was felicitated for securing the first rank with the IIPSMA gold medal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53330/devikrishna-was-felicitated-for-securing-the-first-rank-with-the-iipsma-gold-medal"
published_at: "2022-07-06T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c5645c085dd_1sreee.jpg"
keywords: []
---

# ഐഐപിഎസ്എംഎ സ്വര്‍ണ്ണ മെഡലോടെ ഒന്നാം റാങ്ക് നേടിയ ദേവീകൃഷ്ണയെ അനുമോദിച്ചു

> **Lead Summary:** ** പേരാമ്പ്ര :** ഐഐപിഎസ്എംഎ പോപ്പുലേഷന്‍ സ്റ്റഡീസില്‍ സ്വര്‍ണ്ണ മെഡലോടെ ഒന്നാം റാങ്ക് നേടിയ എന്‍.ബി. ദേവികൃഷ്ണയെ പ്രവാസി കാരയാട് പ്രവര്‍ത്തകര്‍ വീട്ടിലെത്തി അനുമോദിച്ചു.

## Article Content

** പേരാമ്പ്ര :** ഐഐപിഎസ്എംഎ പോപ്പുലേഷന്‍ സ്റ്റഡീസില്‍ സ്വര്‍ണ്ണ മെഡലോടെ ഒന്നാം റാങ്ക് നേടിയ എന്‍.ബി. ദേവികൃഷ്ണയെ പ്രവാസി കാരയാട് പ്രവര്‍ത്തകര്‍ വീട്ടിലെത്തി അനുമോദിച്ചു.

പ്രസിഡന്റ് തറമ്മല്‍ അബ്ദുല്‍ സലാം ഉപഹാര സമര്‍പ്പണം നടത്തി. കെ.ടി. അബ്ദുല്‍ കരീം അദ്ധ്യക്ഷത വഹിച്ചു. മുജിബ് റഹ്മാന്‍ കുനിക്കാട്ട്, സലാം കോക്കട്ട്, ടി.കെ. ബാലകൃഷ്ണന്‍, ബഷീര്‍ കല, റസാഖ് തറമ്മല്‍, ബഷീര്‍ ഈനാരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53330/devikrishna-was-felicitated-for-securing-the-first-rank-with-the-iipsma-gold-medal)