---
title: "ബഷീര്‍ ദിനത്തില്‍ ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മകളുമായി മാട്ടനോട് എ.യു.പി.എസ് "
english_title: "AUPS to Matan with memories of Beypur Sultan on Basheer Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53359/aups-to-matan-with-memories-of-beypur-sultan-on-basheer-day"
published_at: "2022-07-06T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c596114dcf2_0000_ATTACH__copy_copy.jpg"
keywords: []
---

# ബഷീര്‍ ദിനത്തില്‍ ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മകളുമായി മാട്ടനോട് എ.യു.പി.എസ് 

> **Lead Summary:** **പേരാമ്പ്ര: **മാട്ടനോട് എ.യു.പി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ബഷീര്‍ ദിനം വ്യത്യസ്തമായി കൊണ്ടാടി. ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മകളുണര്‍ത്തുന്ന വൈലാലിലെ വീട്ടിലെത്തിബഷീര്‍ ദിനം ആഘോഷിച്ചത്.

## Article Content

**പേരാമ്പ്ര: **മാട്ടനോട് എ.യു.പി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ബഷീര്‍ ദിനം വ്യത്യസ്തമായി കൊണ്ടാടി. ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മകളുണര്‍ത്തുന്ന വൈലാലിലെ വീട്ടിലെത്തിബഷീര്‍ ദിനം ആഘോഷിച്ചത്.

മക്കളായ അനീസ്, ഷാഹിന എന്നിവരോടൊപ്പം വിദ്യാര്‍ത്ഥികള്‍ കുറച്ചു സമയം പങ്കിട്ടു. തുടര്‍ന്ന് ഇരുപത്തിയെട്ടാം ചരമവാര്‍ഷിക പരിപാടിയിലും പങ്കെടുത്തു. ടി. ലിസിത, വി.കെ ബിന്ദു, വി.പി ഷാജി, പി.കെ അബ്ദുള്‍ റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53359/aups-to-matan-with-memories-of-beypur-sultan-on-basheer-day)