---
title: "ഉന്നത വിജയികള്‍ക്ക് അനുമോദനവുമായി ചെന്താര കലാവേദി & വായനശാല "
english_title: "Chentara Kalavedi & Reading Room felicitates the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53399/chentara-kalavedi-reading-room-felicitates-the-top-winners"
published_at: "2022-07-06T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c5baa983c4f_0000_ATTACH__copy_copy.jpg"
keywords: []
---

# ഉന്നത വിജയികള്‍ക്ക് അനുമോദനവുമായി ചെന്താര കലാവേദി & വായനശാല 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ - പാറപ്പുറം ചെന്താര കലാവേദി & വായനശാലയുടെയും നേതൃത്വത്തില്‍ എസ്എസ്എല്‍സി ്പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. അനുമോദന ചടങ്ങ് കാപ്പിയില്‍ കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ - പാറപ്പുറം ചെന്താര കലാവേദി & വായനശാലയുടെയും നേതൃത്വത്തില്‍ എസ്എസ്എല്‍സി ്പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. അനുമോദന ചടങ്ങ് കാപ്പിയില്‍ കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ലൈബ്രറി ഭാരവാഹി കെ രാമകൃഷണന്‍ മൊമന്റൊ വിതരണം ചെയ്തു. കലാവേദി പ്രസിഡന്റ് കെ.സി സന്തോഷ് അദ്ധ്യക്ഷനായി. ടി.പി ബാബു രാജ് ആശംസ പ്രസംഗം നടത്തി. എം.കെ രതീഷ് സ്വാഗതവും പി.എം.കെ പാറപ്പുറം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53399/chentara-kalavedi-reading-room-felicitates-the-top-winners)