---
title: "പേരാമ്പ്ര ചേനോളി നാറാമ്പത്ത് ദാക്ഷായണി അമ്മ നിര്യാതയായി "
english_title: "Perampra Chenoli Narambath Dakshayan's mother passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53614/perampra-chenoli-narambath-dakshayans-mother-passed-away"
published_at: "2022-07-08T08:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c79bed5f014_dakshayani1.jpg"
keywords: []
---

# പേരാമ്പ്ര ചേനോളി നാറാമ്പത്ത് ദാക്ഷായണി അമ്മ നിര്യാതയായി 

> **Lead Summary:** ** പേരാമ്പ്ര **: ചേനോളിയിലെ നാറാമ്പത്ത് ഗംഗാധരന്‍ നായരുടെ ഭാര്യ ദാക്ഷായണി അമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര **: ചേനോളിയിലെ നാറാമ്പത്ത് ഗംഗാധരന്‍ നായരുടെ ഭാര്യ ദാക്ഷായണി അമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: അനൂപ് (സെക്രട്ടറി, അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി പാലേരി), ദിവ്യ (കോഴിക്കോട്). മരുമകന്‍: സുനീഷ് (മാതൃഭൂമി കോഴിക്കോട്). സഹോദരി: സരോജിനി അമ്മ (ചേനോളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53614/perampra-chenoli-narambath-dakshayans-mother-passed-away)