---
title: "പേരാമ്പ്ര അജിതാ സോമില്ലിന് സമീപം പൊന്‍പറചാലില്‍ കേളപ്പന്‍ നിര്യാതനായി "
english_title: "Kelappan died at Ponparachal near Perampra Ajitha Sawmill"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53650/kelappan-died-at-ponparachal-near-perampra-ajitha-sawmill"
published_at: "2022-07-08T11:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7ca22bb750_kelappan1.jpg"
keywords: []
---

# പേരാമ്പ്ര അജിതാ സോമില്ലിന് സമീപം പൊന്‍പറചാലില്‍ കേളപ്പന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര : **അജിതാ സോമില്ലിന് സമീപം പൊന്‍പറചാലില്‍ കേളപ്പന്‍ നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: സജിത, പി.സി. സജു, സനൂപ് (മമത ജ്വല്ലറി).

## Article Content

**പേരാമ്പ്ര : **അജിതാ സോമില്ലിന് സമീപം പൊന്‍പറചാലില്‍ കേളപ്പന്‍ നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: സജിത, പി.സി. സജു, സനൂപ് (മമത ജ്വല്ലറി).

മരുമക്കള്‍: രാജീവന്‍ (കണ്ണന്‍ കണ്ടി), ലിജിന (ഇഎം എസ് ഹോസ്പിറ്റല്‍), ലിജിന (ഗ്രാന്‍ഡ് ഹൗസ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53650/kelappan-died-at-ponparachal-near-perampra-ajitha-sawmill)