---
title: "പെരുവച്ചേരി ഗവ: എല്‍പി സ്‌ക്കൂളില്‍ വിദ്യാരംഗം കലാവേദി രൂപീകരിച്ചു "
english_title: "Peruvacchery Govt: Vidyarangam Kalavedi was formed at LP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53680/peruvacchery-govt-vidyarangam-kalavedi-was-formed-at-lp-school"
published_at: "2022-07-08T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7e102eafbb_venga1.jpg"
keywords: []
---

# പെരുവച്ചേരി ഗവ: എല്‍പി സ്‌ക്കൂളില്‍ വിദ്യാരംഗം കലാവേദി രൂപീകരിച്ചു 

> **Lead Summary:** **കോട്ടൂര്‍ : **പെരുവച്ചേരി ഗവ: എല്‍പി സ്‌ക്കൂളില്‍ വിദ്യാരംഗം കലാവേദി രൂപീകരിച്ചു. റന്യ മനില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**കോട്ടൂര്‍ : **പെരുവച്ചേരി ഗവ: എല്‍പി സ്‌ക്കൂളില്‍ വിദ്യാരംഗം കലാവേദി രൂപീകരിച്ചു. റന്യ മനില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.

ലിനിത കുമാരി, അമ്മദ് കുട്ടി, പിടിഎ പ്രസിഡന്റ് ശശി, ആരിഫ, ജ്യോതി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53680/peruvacchery-govt-vidyarangam-kalavedi-was-formed-at-lp-school)