---
title: "പെരുന്നാളിനെ വരവേറ്റ് സ്‌കൂളുകളില്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു "
english_title: "Mehndi fest was organized in schools to welcome the festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53758/mehndi-fest-was-organized-in-schools-to-welcome-the-festival"
published_at: "2022-07-08T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c82aa16831c_1meha1.jpg"
keywords: []
---

# പെരുന്നാളിനെ വരവേറ്റ് സ്‌കൂളുകളില്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര : **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം വിദ്യാലയങ്ങല്‍ പഠന പ്രവര്‍ത്തനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളും സജീവമാക്കുന്നു.

## Article Content

**പേരാമ്പ്ര : **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം വിദ്യാലയങ്ങല്‍ പഠന പ്രവര്‍ത്തനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളും സജീവമാക്കുന്നു.

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന മെഹന്തി മത്സരം ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് എം. ബിന്ദു സീനിയര്‍ അസിസ്റ്റന്റ് ടി.കെ. റാബിയ്ക്ക് മൈലാഞ്ചി അണിയിച്ച് ഉദ്ഘാടനം ചെയ്തു.

വിവിധ ദിനാചരണങ്ങള്‍ വ്യത്യസ്ഥമാക്കാനും ആഘോഷങ്ങളെ വരവേല്‍ക്കാനും കുട്ടികളും അധ്യാപകരും മത്സരത്തിനിറഞ്ഞി.

മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനവും നല്‍കി.

കെ. ബവീഷ്, കെ.പി. ചിത്ര, എസ്.കെ. ആഷിമ, ഇ. അഷ്‌ന, എം. റാഷിദ, കെ. സൗമ്യ, കെ. രഹനേഷ് എന്നിവര്‍ നേതൃത്യം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53758/mehndi-fest-was-organized-in-schools-to-welcome-the-festival)