---
title: "കോടേരിച്ചാലിലെ കൂളിക്കുണ്ടില്‍ സിന്റ രാജേഷ് നിര്യാതയായി "
english_title: "Zinta Rajesh passed away at Koolikund in Koterichal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53767/zinta-rajesh-passed-away-at-koolikund-in-koterichal"
published_at: "2022-07-08T19:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c83b4c208cd_0000_ATTACH__copy_copy.jpg"
keywords: []
---

# കോടേരിച്ചാലിലെ കൂളിക്കുണ്ടില്‍ സിന്റ രാജേഷ് നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര:** കോടേരിച്ചാലിലെ കൂളിക്കുണ്ടില്‍ രാജേഷിന്റെയും സുധിനയുടെയും മകള്‍ സിന്റ രാജേഷ് (കുഞ്ഞാറ്റ ) 13 നിര്യാതയായി. വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരി സിയ.

## Article Content

**പേരാമ്പ്ര:** കോടേരിച്ചാലിലെ കൂളിക്കുണ്ടില്‍ രാജേഷിന്റെയും സുധിനയുടെയും മകള്‍ സിന്റ രാജേഷ് (കുഞ്ഞാറ്റ ) 13 നിര്യാതയായി. വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരി സിയ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53767/zinta-rajesh-passed-away-at-koolikund-in-koterichal)