---
title: "എംഎസ്എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പേരാമ്പ്ര മണ്ഡലത്തില്‍ തുടക്കമായി "
english_title: "MSF membership campaign started in Perambra constituency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53788/msf-membership-campaign-started-in-perambra-constituency"
published_at: "2022-07-08T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c84cde28b72_0000_ATTACH__copy_copy.jpg"
keywords: []
---

# എംഎസ്എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പേരാമ്പ്ര മണ്ഡലത്തില്‍ തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര: **എം.എസ്.എഫ് സ്‌കൂള്‍ തല മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ പേരാമ്പ്ര നിയോജക മണ്ഡലം തല ഉദ്ഘാടനം നൊച്ചാട് ഹയര്‍സെക്കണ്ടറിയില്‍ വെച്ച് നടന്നു. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് നിയാസ് കക്കാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **എം.എസ്.എഫ് സ്‌കൂള്‍ തല മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ പേരാമ്പ്ര നിയോജക മണ്ഡലം തല ഉദ്ഘാടനം നൊച്ചാട് ഹയര്‍സെക്കണ്ടറിയില്‍ വെച്ച് നടന്നു. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് നിയാസ് കക്കാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ് ദില്‍ഷാദ് കുന്നിക്കല്‍ അധ്യക്ഷനായി. നിയോജക മണ്ഡലം ജന. സെക്രട്ടറി ഫസലുറഹ്മാന്‍ മേപ്പയ്യൂര്‍, മറ്റ് ഭാരവാഹികളായ ഷുഐബ് തറമ്മല്‍, ആസിഫ് മുയിപ്പോത്ത്, ആഷിഖ് പുല്ലിയോട്ട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53788/msf-membership-campaign-started-in-perambra-constituency)