---
title: "കര്‍ഷകര്‍ക്കും മികച്ച വരുമാനമുണ്ടാക്കാന്‍ ഇപ്പോള്‍ സുവര്‍ണ്ണാവസരം"
english_title: "Now is a golden opportunity for farmers to earn better income"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53965/now-is-a-golden-opportunity-for-farmers-to-earn-better-income"
published_at: "2022-07-09T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c960ce7331d_1karshakan.jpg"
keywords: []
---

# കര്‍ഷകര്‍ക്കും മികച്ച വരുമാനമുണ്ടാക്കാന്‍ ഇപ്പോള്‍ സുവര്‍ണ്ണാവസരം

> **Lead Summary:**  **പേരാമ്പ്ര:** കര്‍ഷകര്‍ക്കും മികച്ച വരുമാനമുണ്ടാക്കാന്‍ ഇപ്പോള്‍ സുവര്‍ണ്ണാവസരം. നിങ്ങള്‍ നിലവില്‍ ചെയ്തു വരുന്ന പ്രവര്‍ത്തികള്‍ക്ക് പുറമേ ഇപ്പോള്‍ മികച്ച വരുമാനമുണ്ടാക്കാം. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി സാധ്യതയുമായി എല്‍ഐസി നിങ്ങള്‍ക്ക് അവസരമൊരുക്കുന്നു.

## Article Content

 **പേരാമ്പ്ര:** കര്‍ഷകര്‍ക്കും മികച്ച വരുമാനമുണ്ടാക്കാന്‍ ഇപ്പോള്‍ സുവര്‍ണ്ണാവസരം. നിങ്ങള്‍ നിലവില്‍ ചെയ്തു വരുന്ന പ്രവര്‍ത്തികള്‍ക്ക് പുറമേ ഇപ്പോള്‍ മികച്ച വരുമാനമുണ്ടാക്കാം. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി സാധ്യതയുമായി എല്‍ഐസി നിങ്ങള്‍ക്ക് അവസരമൊരുക്കുന്നു.

നിങ്ങളൊരു പൊതുപ്രവര്‍ത്തകനോ, മത സാമുദായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയോ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധിയോ, മുന്‍ ജനപ്രതിനിധിയോ, വീട്ടമ്മയോ, കര്‍ഷകനോ, ഏതെങ്കിലും സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന തൊഴിലാളിയോ ആരുമാകട്ടെ നിങ്ങര്‍ക്ക് പ്രതിമാസം 25,000 മുതല്‍ 50,000 വരെ അധിക വരുമാനം സമ്പാദിക്കാം, എല്‍ഐസിയിലൂടെ.

രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍ഐസി ഏജന്റായി പ്രവര്‍ത്തിക്കാം. 18 വയസ്സ് പൂര്‍ത്തിയാവുകയും എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. നിങ്ങളുടെ നാട്ടില്‍ തന്നെ പ്രവര്‍ത്തിച്ച് വരുമാനം നേടാം.

പേരാമ്പ്ര, നൊച്ചാട്, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, ചങ്ങരോത്ത്, നടുവണ്ണൂര്‍, കായണ്ണ, കൂത്താളി, മേപ്പയൂര്‍, ചെറുവണ്ണൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.

ഏജന്റ് ഒഴിവുകളിലേക്ക് ഉള്ള ഇന്റര്‍വ്യൂ പേരാമ്പ്ര ചെമ്പ്ര റോഡ് റെയ്ഡ്കോ ബില്‍ഡിംഗിലുള്ള പ്രൊഫഷണല്‍ ട്രെയിനിങ് അക്കാദമിയില്‍ വച്ച് ജൂലായ് 10 ഞായറാഴ്ച രാവിലെ 10 മുതല്‍ 11 മണി വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 9847328421, 8848258021

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53965/now-is-a-golden-opportunity-for-farmers-to-earn-better-income)