---
title: "ഉന്നതവിജയികള്‍ക്ക് അനുമോദനവുമായി ചങ്ങരോത്ത് യൂണിറ്റ് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ "
english_title: "Kerala State Service Pensioners Union, Changaroth Unit congratulates the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54130/kerala-state-service-pensioners-union-changaroth-unit-congratulates-the-top-winners"
published_at: "2022-07-10T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cad64178cfe_0000_ATTACH__copy_copy.jpg"
keywords: []
---

# ഉന്നതവിജയികള്‍ക്ക് അനുമോദനവുമായി ചങ്ങരോത്ത് യൂണിറ്റ് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ 

> **Lead Summary:** **പേരാമ്പ്ര: **കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചങ്ങരോത്ത് യൂണിറ്റ് എസ്എസ്എല്‍സി, പ്ലസ് ടു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചങ്ങരോത്ത് യൂണിറ്റ് എസ്എസ്എല്‍സി, പ്ലസ് ടു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി യോഗം ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് തോമസ് അധ്യക്ഷനായി. കെ രാഘവന്‍, എം.കെ കുഞ്ഞനന്ദന്‍, വി.കെ നാരായണന്‍ അടിയോടി, കെ വിജയന്‍, എന്‍ ജയശീലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54130/kerala-state-service-pensioners-union-changaroth-unit-congratulates-the-top-winners)