---
title: "വെറ്ററിനറി ഡോക്ടര്‍: അഭിമുഖം നാളെ രാവിലെ"
english_title: "Veterinarian: Interview tomorrow morning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54134/veterinarian-interview-tomorrow-morning"
published_at: "2022-07-10T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cadbad61e8a_0000_ATTACH__copy_copy.jpg"
keywords: []
---

# വെറ്ററിനറി ഡോക്ടര്‍: അഭിമുഖം നാളെ രാവിലെ

> **Lead Summary:** ** പേരാമ്പ്ര: **ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താന്‍ വെറ്ററിനറി ഡോക്ടറെ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

** പേരാമ്പ്ര: **ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താന്‍ വെറ്ററിനറി ഡോക്ടറെ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത - വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും. താത്പര്യമുളളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ രാവിലെ 11 മണിയ്ക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0495 2768075

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54134/veterinarian-interview-tomorrow-morning)