---
title: "ഓട്ടോ മറിഞ്ഞ് ചികിത്സയിലായിരുന്ന വളയങ്കണ്ടം സ്വദേശിയായ സ്ത്രീ മരിച്ചു "
english_title: "A woman from Valayankandam, who was undergoing treatment after her auto overturned, died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54167/a-woman-from-valayankandam-who-was-undergoing-treatment-after-her-auto-overturned-died"
published_at: "2022-07-10T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cb0f1c3b44e_0000_ATTACH__copy_copy.jpg"
keywords: []
---

# ഓട്ടോ മറിഞ്ഞ് ചികിത്സയിലായിരുന്ന വളയങ്കണ്ടം സ്വദേശിയായ സ്ത്രീ മരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കിഴക്കന്‍ പേരാമ്പ്രയിലെ സ്ത്രീ മരിച്ചു. വളയങ്കണ്ടം കാപ്പുങ്കര ദേവകി യാണ് മരിച്ചത്. കഴിഞ്ഞ മാസം ആറിന് പന്നിക്കോട്ടൂരിലായിരുന്നു അപകടം.

## Article Content

**പേരാമ്പ്ര: **ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കിഴക്കന്‍ പേരാമ്പ്രയിലെ സ്ത്രീ മരിച്ചു. വളയങ്കണ്ടം കാപ്പുങ്കര ദേവകി യാണ് മരിച്ചത്. കഴിഞ്ഞ മാസം ആറിന് പന്നിക്കോട്ടൂരിലായിരുന്നു അപകടം.

കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഭര്‍ത്താവ്: ബാലകൃഷ്ണന്‍. മക്കള്‍: മിഥുന്‍, മിനു. മരുമക്കള്‍: അഖില്‍ കുരുവട്ടൂര്‍, ലിബിഷ ചെറുവണ്ണൂര്‍. സഹോദരങ്ങള്‍: രാജന്‍, കമല, ഷീജ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54167/a-woman-from-valayankandam-who-was-undergoing-treatment-after-her-auto-overturned-died)