---
title: "കായണ്ണ ചെറുക്കാട് കൊയിലോ പറമ്പില്‍ രാജന്‍ കുന്നോത്ത് നിര്യാതനായി "
english_title: "Rajan Kunnoth passed away at Kayanna Cherukad coal farm"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54187/rajan-kunnoth-passed-away-at-kayanna-cherukad-coal-farm"
published_at: "2022-07-11T09:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cb9bec00544_1tha1.jpg"
keywords: []
---

# കായണ്ണ ചെറുക്കാട് കൊയിലോ പറമ്പില്‍ രാജന്‍ കുന്നോത്ത് നിര്യാതനായി 

> **Lead Summary:** **കായണ്ണ :** തബലിസ്റ്റ് ചെറുക്കാട് കൊയിലോ പറമ്പില്‍ രാജന്‍ കുന്നോത്ത് നിര്യാതനായി. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ശാരദ.

## Article Content

**കായണ്ണ :** തബലിസ്റ്റ് ചെറുക്കാട് കൊയിലോ പറമ്പില്‍ രാജന്‍ കുന്നോത്ത് നിര്യാതനായി. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ശാരദ.

മക്കള്‍: ശരണ്യ, ശാരിക. മരുമക്കള്‍: അനീഷ് (പാലോളി), രജ്ഞിത് (അരിക്കുളം).

സഹോദരങ്ങള്‍: ഗോവിന്ദന്‍, വാസു (റിട്ട. റെയില്‍വേ), ചന്ദ്രന്‍, ഹരിദാസന്‍ (കരിമ്പാം പൊയില്‍ ബ്രാഞ്ച് കമ്മിറ്റി അംഗം), സുധാകരന്‍, ബാലന്‍, രാമദാസന്‍, നാരായണന്‍ (സാരംഗി കൂട്ടാലിട), രാധാകൃഷ്ണന്‍ (ശ്രീമൂകാബിക കലാക്ഷേത്രം കക്കോടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54187/rajan-kunnoth-passed-away-at-kayanna-cherukad-coal-farm)