---
title: "പേരാമ്പ്ര എരവട്ടൂര്‍ തറവട്ടത്ത് ബാലന്‍ നിര്യാതനായി "
english_title: "The boy passed away at Perampra Eravattur Tharavattath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54210/the-boy-passed-away-at-perampra-eravattur-tharavattath"
published_at: "2022-07-11T11:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbb6bd49dd4_2balan.jpg"
keywords: []
---

# പേരാമ്പ്ര എരവട്ടൂര്‍ തറവട്ടത്ത് ബാലന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്രയിലെ ആദ്യ കാല സ്വര്‍ണ പണിക്കാരന്‍ എരവട്ടൂര്‍ തറവട്ടത്ത് ബാലന്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: രമാ ബാലന്‍.

## Article Content

**പേരാമ്പ്ര :** പേരാമ്പ്രയിലെ ആദ്യ കാല സ്വര്‍ണ പണിക്കാരന്‍ എരവട്ടൂര്‍ തറവട്ടത്ത് ബാലന്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: രമാ ബാലന്‍.

മക്കള്‍: രജില, ഷിജില, ലിജില, ജിദുബാലന്‍. മരുമക്കള്‍: നജീഷ്, രാജേഷ്, സിജി ഗോപാല്‍, അതുല്‍ രമേശ്. സഹോദരങ്ങള്‍: വിജയന്‍, ടി.കെ. ശശി, പരേതനായ ടി.കെ. ഭാസ്‌ക്കരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54210/the-boy-passed-away-at-perampra-eravattur-tharavattath)