നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സെല്‍ഫ് ഡവലപ്പ്‌മെന്റ് ട്രെയിനിംഗ് സംഘടിപ്പിച്ചു

നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സെല്‍ഫ് ഡവലപ്പ്‌മെന്റ് ട്രെയിനിംഗ് സംഘടിപ്പിച്ചു
Jul 11, 2022 11:47 AM | By JINCY SREEJITH

 നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സെല്‍ഫ് ഡവലപ്പ്‌മെന്റ് ട്രെയിനിംഗ് സംഘടിപ്പിച്ചു.

വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തുവാനും യാഥാര്‍ത്ഥ്യ ബോധത്തോടെ പ്രശ്‌നങ്ങളെ കാണാനും പ്രതിസന്ധികളെ അതിജീവിക്കാനുമുള്ള ശേഷി കൈവരിക്കാനും സഹായിക്കുന്ന തരത്തിലുള്ളതായിരുന്നു പരിശീലനം.

ഇന്ററാക്ടീവ് രീതിയിലുള്ള പരിശീലന പരിപാടി കൂട്ടികള്‍ക്ക് ഏറെ വിജ്ഞാന പ്രദമായിരുന്നു. മികച്ച സെല്‍ഫ് ഡവലപ്പ്‌മെന്റ് ട്രെയിനറും ഗ്രാമ പഞ്ചായത്ത് അസി: സെക്രട്ടറിയുമായ കെ.കെ. ഷിബിന്‍ ക്ലാസ്സ് എടുത്തു.

പരിശീലന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് ടി.പി. ദാമോദരന്‍, ഭരണ സമിതി അംഗങ്ങളായ ടി.സി. സുരേന്ദ്രന്‍, സുജ, സജീവന്‍ മക്കാട്ട്, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ യശോദ തെങ്ങിട, എസ്.സി. പ്രമോട്ടര്‍ രോഹിത്, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Naduvannur Grama Panchayat organized Self Development Training for Scheduled Caste and Scheduled Tribe Students

Next TV

Related Stories
നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

Oct 2, 2022 09:03 PM

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു...

Read More >>
സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

Oct 2, 2022 07:50 PM

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍...

Read More >>
നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

Oct 2, 2022 07:00 PM

നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെ പൂര്‍വ്വാധികം ഭംഗിയായി...

Read More >>
നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

Oct 2, 2022 06:58 PM

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും...

Read More >>
ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

Oct 2, 2022 05:43 PM

ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഏത് പ്രതിസന്ധിയിലും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിവുള്ളതുമായ നേതാവിനെയാണ്...

Read More >>
എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

Oct 2, 2022 05:00 PM

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന...

Read More >>
Top Stories