---
title: "ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു "
english_title: "24-hour emergency control rooms have started functioning in the district"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54234/24-hour-emergency-control-rooms-have-started-functioning-in-the-district"
published_at: "2022-07-11T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbca9dcd4eb_1mazha.jpg"
keywords: []
---

# ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു 

> **Lead Summary:** **കോഴിക്കോട്:** കാലവര്‍ഷം ശക്തമായതോടെ ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ലഭ്യമാക്കി.

## Article Content

**കോഴിക്കോട്:** കാലവര്‍ഷം ശക്തമായതോടെ ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ലഭ്യമാക്കി.

കാലവര്‍ഷം ശക്തി പ്രാപിച്ചതിനാല്‍ മഴക്കെടുതി മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ 0495- 2371002. ടോള്‍ ഫ്രീ 1077. താലൂക്ക് അടിസ്ഥാനത്തിലും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും.

കോഴിക്കോട്- 04952372967, കൊയിലാണ്ടി- 0496- 2623100, 0496- 2620235, വടകര- 0496- 2520361, താമരശ്ശേരി- 0495- 2224088.940500579 എന്നീ നമ്പറുകളില്‍ വിവരമറിയിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54234/24-hour-emergency-control-rooms-have-started-functioning-in-the-district)