---
title: "മേപ്പയ്യൂര്‍ നടേരിക്കടവിലെ പുതിയോട്ടില്‍ അബ്ദുള്ള നിര്യാതനായി "
english_title: "Abdullah passed away at Puthiot in Mepayyur Naterikadu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54340/abdullah-passed-away-at-puthiot-in-mepayyur-naterikadu"
published_at: "2022-07-11T21:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc4425db05e_0000_ATTACH__copy_copy.jpg"
keywords: []
---

# മേപ്പയ്യൂര്‍ നടേരിക്കടവിലെ പുതിയോട്ടില്‍ അബ്ദുള്ള നിര്യാതനായി 

> **Lead Summary:** **മേപ്പയ്യൂര്‍:** നടേരിക്കടവിലെ പുതിയോട്ടില്‍ അബ്ദുള്ള നിര്യാതനായി. ഭാര്യ കുഞ്ഞയിശ കോലാററ (നിടുംപൊയില്‍). മക്കള്‍: അഷ്‌റഫ്, മുജീബ്, നാസര്‍(മൂവരും റാസല്‍ഖൈമ).

## Article Content

**മേപ്പയ്യൂര്‍:** നടേരിക്കടവിലെ പുതിയോട്ടില്‍ അബ്ദുള്ള നിര്യാതനായി. ഭാര്യ കുഞ്ഞയിശ കോലാററ (നിടുംപൊയില്‍). മക്കള്‍: അഷ്‌റഫ്, മുജീബ്, നാസര്‍(മൂവരും റാസല്‍ഖൈമ).

മരുമക്കള്‍: സീനത്ത്(പൂനത്ത്), സാബിറ(കാപ്പാട്), സജ്‌ന(കക്കഞ്ചേരി). സഹോദരങ്ങള്‍: മറിയം, പരേതരായ അബ്ദുറഹിമാന്‍കുട്ടി, ആമിന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54340/abdullah-passed-away-at-puthiot-in-mepayyur-naterikadu)