---
title: "വാല്യക്കോട് എയുപി സ്‌കൂളില്‍ പുതിയ ഒരു ബസ് കൂടി ഫ്‌ളാഗ് ഓഫ് ചെയ്തു "
english_title: "Flagged off a new bus with Valacode AUP school"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54365/flagged-off-a-new-bus-with-valacode-aup-school"
published_at: "2022-07-11T23:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc6aa7f34af_1aup1.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂളില്‍ പുതിയ ഒരു ബസ് കൂടി ഫ്‌ളാഗ് ഓഫ് ചെയ്തു 

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളിലെ കുട്ടികളുടെ യാത്രാ സൗകര്യം വര്‍ദ്ധിപ്പിച്ചു. നിലവിലുള്ള 2 ബസ്സുകള്‍ക്ക് പുറമെ ഒരു പുതിയ ബസ് കൂടി മാനേജ്‌മെന്റ് ഏര്‍പ്പെടുത്തി.

## Article Content

** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളിലെ കുട്ടികളുടെ യാത്രാ സൗകര്യം വര്‍ദ്ധിപ്പിച്ചു. നിലവിലുള്ള 2 ബസ്സുകള്‍ക്ക് പുറമെ ഒരു പുതിയ ബസ് കൂടി മാനേജ്‌മെന്റ് ഏര്‍പ്പെടുത്തി.

പുതിയ ബസിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി നിര്‍വ്വഹിച്ചു. ബിന്ദു അമ്പാളി, കെ. ശ്രീധരന്‍, പി.പി. അബ്ദുള്‍ സലാം, എ.കെ. സുബൈദ, കെ.സി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54365/flagged-off-a-new-bus-with-valacode-aup-school)