---
title: "ആവള ഗവ ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ പി.എം. ശിവശങ്കരപ്പിള്ള നിര്യാതനായി "
english_title: "Available Gava High School Ret. Teacher PM Sivasankarapping"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54366/available-gava-high-school-ret-teacher-pm-sivasankarapping"
published_at: "2022-07-12T00:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc71dd37bb0_101.jpg"
keywords: []
---

# ആവള ഗവ ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ പി.എം. ശിവശങ്കരപ്പിള്ള നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** ആവള ഗവ ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ പി.എം. ശിവശങ്കരപ്പിള്ള നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് കോഴിക്കോട് പുതിയപാലം പൊതുശ്മശാനത്തില്‍. ഭാര്യ: ടി.എല്‍. ഗിരിജ കുമാരി (തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹൈസ്‌കൂള്‍ റിട്ട.അധ്യാപിക).

## Article Content

**പേരാമ്പ്ര:** ആവള ഗവ ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ പി.എം. ശിവശങ്കരപ്പിള്ള നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് കോഴിക്കോട് പുതിയപാലം പൊതുശ്മശാനത്തില്‍. ഭാര്യ: ടി.എല്‍. ഗിരിജ കുമാരി (തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹൈസ്‌കൂള്‍ റിട്ട.അധ്യാപിക).

മക്കള്‍: പി.എസ്. ഉദയകുമാര്‍ ( എച്ച്എസ്എപിപിടിഎംവൈഎച്ച്എസ്എസ് ചേറൂര്‍), പി.എസ്. രാജേഷ് (സിസ്‌കോ ബാംഗ്ലൂര്‍ ).

മരുമക്കള്‍: എന്‍. വീണ (എച്ച്എസ്എസ്ടി ഗണപത് എച്ച്എസ്എസ് ഫറോക്), സുനിത ഗോപാല്‍ ( സി മെന്‍സ് ബാഗ്ലൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54366/available-gava-high-school-ret-teacher-pm-sivasankarapping)