---
title: "മേപ്പയ്യൂര്‍ ടൗണിലെ മത്സ്യവ്യാപാരി ചേണികണ്ടി അമ്മത് നിര്യാതനായി "
english_title: "Chenikandi Ammat, a fishmonger in Mepayyur town, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54544/chenikandi-ammat-a-fishmonger-in-mepayyur-town-passed-away"
published_at: "2022-07-12T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd86f6d2e24_0000_ATTACH__copy_copy.jpg"
keywords: []
---

# മേപ്പയ്യൂര്‍ ടൗണിലെ മത്സ്യവ്യാപാരി ചേണികണ്ടി അമ്മത് നിര്യാതനായി 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ടൗണിലെ മത്സ്യവ്യാപാരി ചേണികണ്ടി അമ്മത് നിര്യാതനായി. മത്സ്യവിതരണ തൊഴിലാളി യൂനിയന്‍ എസ്.ടി.യു അംഗം, വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയ്യൂര്‍ യൂനിറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ടൗണിലെ മത്സ്യവ്യാപാരി ചേണികണ്ടി അമ്മത് നിര്യാതനായി. മത്സ്യവിതരണ തൊഴിലാളി യൂനിയന്‍ എസ്.ടി.യു അംഗം, വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയ്യൂര്‍ യൂനിറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

പിതാവ്: പരേതനായ അബ്ദുള്ള. മാതാവ്: കദീശ. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: അമീര്‍, സാദിഖ്. മരുമക്കള്‍: അസ്മ, റംഷിദ. സഹോദരങ്ങള്‍: മൊയ്തീന്‍ ഹാജി, സി.കെ ബഷീര്‍(മൊട്ടോര്‍ ഫെഡറേഷന്‍ എസ്.ടി.യു മേപ്പയ്യൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സൈനബ, ഫാത്തിമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54544/chenikandi-ammat-a-fishmonger-in-mepayyur-town-passed-away)