---
title: "കോട്ടൂര്‍-പെരവച്ചേരി റോഡ് തകര്‍ന്നു "
english_title: "The Kotur-Peravacheri road was damaged"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54551/the-kotur-peravacheri-road-was-damaged"
published_at: "2022-07-12T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd912901b73_547sn5ko_copy.jpg"
keywords: []
---

# കോട്ടൂര്‍-പെരവച്ചേരി റോഡ് തകര്‍ന്നു 

> **Lead Summary:** **നടുവണ്ണൂര്‍: **കോട്ടൂര്‍-പെരവച്ചേരി റോഡിലെ ഗെയില്‍ വാല്‍വ് സ്റ്റേഷന് സമീപത്ത് റോഡ് തകര്‍ന്ന നിലയില്‍ . വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഏറെ ബുന്ധിമുട്ടുകയാണ്.

## Article Content

**നടുവണ്ണൂര്‍: **കോട്ടൂര്‍-പെരവച്ചേരി റോഡിലെ ഗെയില്‍ വാല്‍വ് സ്റ്റേഷന് സമീപത്ത് റോഡ് തകര്‍ന്ന നിലയില്‍ . വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഏറെ ബുന്ധിമുട്ടുകയാണ്.

ഇവിടെ റോഡില്‍ കുണ്ടുകുഴിയുമായി വെള്ളം നില്‍ക്കുകയാണ്. ഇതോടെ വാഹനങ്ങളും ഈ ഭാഗത്ത് കൂടി യാത്ര ചെയ്യാന്‍ പ്രയാസമനുഭവിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54551/the-kotur-peravacheri-road-was-damaged)