---
title: "പേരാമ്പ്ര ചേനോളി കമ്മിളി സരോജിനി നിര്യാതയായി "
english_title: "Perampra Chenoli Kammili Sarojini passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54619/perampra-chenoli-kammili-sarojini-passed-away"
published_at: "2022-07-13T10:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce521e4ee9b_kammoli.jpg"
keywords: []
---

# പേരാമ്പ്ര ചേനോളി കമ്മിളി സരോജിനി നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര : **ചേനോളിയിലെ കമ്മിളി സരോജിനി നിര്യാതയായി. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കമ്മിളി കണ്ണന്‍.

## Article Content

**പേരാമ്പ്ര : **ചേനോളിയിലെ കമ്മിളി സരോജിനി നിര്യാതയായി. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കമ്മിളി കണ്ണന്‍.

മക്കള്‍: ഷീബ (പേരാമ്പ്ര), ഷീജ ( പന്നിമുക്ക് ), ഷീന (മേപ്പയൂര്‍). മരുമക്കള്‍: ബാബു (അതുല്‍ ബേക്കറി പേരാമ്പ്ര), ബാബു (കോണ്‍ട്രാക്ടര്‍ ), സുനില്‍ (ഗള്‍ഫ്).

സഹോദരങ്ങള്‍: കുഞ്ഞിമാത (കായണ്ണ), ജാനകി (ചേനോളി), പരേതനായ കുഞ്ഞിരാമന്‍ ചാത്തോത്ത് (വായനശാല).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54619/perampra-chenoli-kammili-sarojini-passed-away)