---
title: "സൗജന്യ പ്ലാസ്റ്റിക് സര്‍ജറി നിര്‍ണ്ണയ ക്യാമ്പ് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ "
english_title: "Free Plastic Surgery Nirvana Camp at Perambra EMS Cooperative Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54686/free-plastic-surgery-nirvana-camp-at-perambra-ems-cooperative-hospital"
published_at: "2022-07-13T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce86b053287_1kyamb.jpg"
keywords: []
---

# സൗജന്യ പ്ലാസ്റ്റിക് സര്‍ജറി നിര്‍ണ്ണയ ക്യാമ്പ് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ 

> **Lead Summary:** **പേരാമ്പ്ര: **സൗജന്യ പ്ലാസ്റ്റിക് സര്‍ജറി നിര്‍ണ്ണയ ക്യാമ്പ് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ നടത്തുന്നു.

## Article Content

**പേരാമ്പ്ര: **സൗജന്യ പ്ലാസ്റ്റിക് സര്‍ജറി നിര്‍ണ്ണയ ക്യാമ്പ് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ നടത്തുന്നു.

16-ാം തിയ്യതി ശനിയാഴ്ച കാലത്ത് 9 മണി മുതല്‍ പ്രശസ്ത പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. സെബിന്‍ വി. തോമസിന്റെ നേത്യത്വത്തില്‍ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ വെച്ച് സൗജന്യ പ്ലാസ്റ്റിക് സര്‍ജറി നിര്‍ണ്ണയ ക്യാമ്പ് നടത്തപ്പെടുന്നു.

പ്രമേഹം മൂലമുണ്ടാവുന്ന ഉണങ്ങാത്ത മുറിവുകള്‍, വ്രണങ്ങള്‍, പൊള്ളലുകള്‍ മൂലമുണ്ടായിട്ടുള്ള പാടുകള്‍, മുഖത്തെ കലകള്‍, ആണ്‍കുട്ടികള്‍ക്കുണ്ടാവുന്ന സ്തന വളര്‍ച്ച, സൗന്ദര്യ വര്‍ധക ശസ്ത്രക്രിയ തുടങ്ങിയവക്കായി ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. രജിസ്‌ട്രേഷനു വേണ്ടി വിളിക്കുക: 0496 2615 040, 2615 041, 80 78 95 90 41.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54686/free-plastic-surgery-nirvana-camp-at-perambra-ems-cooperative-hospital)