---
title: "സന്തോഷ് കാളിയത്തിന്റെ മാതാവ് സാവിത്രി അന്തരിച്ചു "
english_title: "Santosh Kaliyam's mother Savitri passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54779/santosh-kaliyams-mother-savitri-passed-away"
published_at: "2022-07-13T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cee70f6750e_547sn5ko_copy.jpg"
keywords: []
---

# സന്തോഷ് കാളിയത്തിന്റെ മാതാവ് സാവിത്രി അന്തരിച്ചു 

> **Lead Summary:** ** മേപ്പയ്യൂര്‍: **കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, മേലടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായ സന്തോഷ് കാളിയത്തിന്റെ മാതാവ് കീഴരിയൂരിലെ കാളിയത്ത് സാവിത്രി നിര്യാതയായി.

## Article Content

** മേപ്പയ്യൂര്‍: **കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, മേലടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായ സന്തോഷ് കാളിയത്തിന്റെ മാതാവ് കീഴരിയൂരിലെ കാളിയത്ത് സാവിത്രി നിര്യാതയായി.

സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കാളിയത്ത് കുഞ്ഞിരാമന്‍.

മറ്റ് മക്കള്‍ പ്രസീതന്‍, ഗിരീഷ് ( ബഹറിന്‍ മലയാളി ചാപ്റ്റര്‍ പ്രസിഡണ്ട് ), സുഭാഷ് (കൊയിലാണ്ടി ട്രാഫിക്ക് എസ്.ഐ), സുധീഷ്, പരേതനായ വത്സന്‍. മരുമക്കള്‍ ശോഭ, രജനി, ഷീബ, ഷംന, സിജില, ഗീത. സഹോദരങ്ങള്‍ മന്ദിക്കണ്ടി അശോകന്‍, ലക്ഷ്മി, ചന്ദ്രിക, രതി, ബാബു, പരേതരായ മന്ദിക്കണ്ടി രവീന്ദ്രന്‍, ലീല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54779/santosh-kaliyams-mother-savitri-passed-away)