---
title: "കടിയങ്ങാട് മുതുവണ്ണാച്ച പെരുവന അമ്മാളു അമ്മ നിര്യാതയായി "
english_title: "KADIYANGAD MUTHUVANNACHA PERUMANA AMMALU AMMA PASSED AWAY"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54793/kadiyangad-muthuvannacha-perumana-ammalu-amma-passed-away"
published_at: "2022-07-13T22:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cefd9fbd862_547sn5ko_copy.jpg"
keywords: []
---

# കടിയങ്ങാട് മുതുവണ്ണാച്ച പെരുവന അമ്മാളു അമ്മ നിര്യാതയായി 

> **Lead Summary:** ** കടിയങ്ങാട് : **മുതുവണ്ണാച്ച പെരുവന പരേതനായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ അമ്മാളു അമ്മ നിര്യാതയായി. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ രാജഗോപാലന്‍ (റിട്ട. അധ്യാപകന്‍, എയുപി സ്‌ക്കൂള്‍ കൂത്താളി ), സാവിത്രി (കോക്കല്ലൂര്‍ ), ലീല (ബാലുശ്ശേരി), നിര്‍മ്മല (മൊയിലോത്തറ), ഉഷ ( വളയം).

## Article Content

** കടിയങ്ങാട് : **മുതുവണ്ണാച്ച പെരുവന പരേതനായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ അമ്മാളു അമ്മ നിര്യാതയായി. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ രാജഗോപാലന്‍ (റിട്ട. അധ്യാപകന്‍, എയുപി സ്‌ക്കൂള്‍ കൂത്താളി ), സാവിത്രി (കോക്കല്ലൂര്‍ ), ലീല (ബാലുശ്ശേരി), നിര്‍മ്മല (മൊയിലോത്തറ), ഉഷ ( വളയം).

മരുമക്കള്‍ ലീല , മാധവന്‍ നായര്‍ (കോക്കല്ലൂര്‍, റിട്ട. ജീവനക്കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ), കുമാരന്‍ കിടാവ് (ബാലുശ്ശേരി, റിട്ട. സിബിഐ), പത്മനാഭന്‍ (റേഷന്‍ ഡീലര്‍ തൊട്ടില്‍പ്പാലം), സത്യപാലന്‍ (റിട്ട. അധ്യാപകന്‍ വളയം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54793/kadiyangad-muthuvannacha-perumana-ammalu-amma-passed-away)