---
title: "പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അധ്യാപക ഒഴിവ് അദ്ധ്യാപക ഒഴിവ് "
english_title: "Teacher Vacancy Teacher Vacancy in Perambra Silver Arts and Science College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55000/teacher-vacancy-teacher-vacancy-in-perambra-silver-arts-and-science-college"
published_at: "2022-07-14T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d03a8d18943_547sn5ko_copy.jpg"
keywords: []
---

# പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അധ്യാപക ഒഴിവ് അദ്ധ്യാപക ഒഴിവ് 

> **Lead Summary:** **പേരാമ്പ്ര: **സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏതാനും അദ്ധ്യാപക ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 22 - 7 - 2022 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് കോളേജില്‍ വെച്ച് നടത്തുന്ന ഇന്റര്‍വ്യൂവിന് ഹാജരാവണമെന്ന് പ്രന്‍സിപ്പല്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏതാനും അദ്ധ്യാപക ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 22 - 7 - 2022 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് കോളേജില്‍ വെച്ച് നടത്തുന്ന ഇന്റര്‍വ്യൂവിന് ഹാജരാവണമെന്ന് പ്രന്‍സിപ്പല്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55000/teacher-vacancy-teacher-vacancy-in-perambra-silver-arts-and-science-college)