---
title: "പേരാമ്പ്ര കല്ലൂക്കര കുഞ്ഞിമൊയ്തീന്‍ നിര്യാതനായി "
english_title: "Perampra Kallukara Kunhimoyteen passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55363/perampra-kallukara-kunhimoyteen-passed-away"
published_at: "2022-07-16T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2a55c89142_kunjimoytheen1.jpg"
keywords: []
---

# പേരാമ്പ്ര കല്ലൂക്കര കുഞ്ഞിമൊയ്തീന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര :** ഭൂമിവാതുക്കല്‍ എംഎല്‍പി സ്‌കൂള്‍ റിട്ട: അറബി അദ്ധ്യാപകന്‍ കുഞ്ഞിമൊയ്തീന്‍ നിര്യാതനായി.

## Article Content

**പേരാമ്പ്ര :** ഭൂമിവാതുക്കല്‍ എംഎല്‍പി സ്‌കൂള്‍ റിട്ട: അറബി അദ്ധ്യാപകന്‍ കുഞ്ഞിമൊയ്തീന്‍ നിര്യാതനായി.

കെഎടിഎഫ് നാദാപുരം സബ്ബ് ജില്ലാ പ്രസിഡന്റ്, അറബി അദ്ധ്യാപക കോംപ്ലക്‌സ് സെക്രട്ടറി കൂത്താളി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, എരവട്ടൂര്‍, വയലാളി എന്നീ മദ്രസ്സകളില്‍ അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: കല്ലൂക്കര ഖദീജ. മക്കള്‍: സഫിയ കല്ലൂക്കര (മുളിയങ്ങല്‍), അഷ്‌റഫ് (അദ്ധ്യാപകന്‍ വെസ്റ്റ് ഹില്‍ ജിയുപി സ്‌കൂള്‍), ജമാല്‍ (ഹെഡ് മാസ്റ്റര്‍ കുന്നുമ്മല്‍ എംഎല്‍പി സ്‌കൂള്‍ ), റംല കല്ലൂക്കര (അടുക്കത്ത് ).

മരുമക്കള്‍: വി.വി. ഇബ്രാഹിം (റിട്ട. അദ്ധ്യാപകന്‍ വാളൂര്‍ ജിയുപി സ്‌കൂള്‍), കെ.പി. ഇഖ്ബാല്‍ (ദുബായി ), റംല നടുത്തറ (ഭൂമിവാതുക്കല്‍ ), ജുബൈരിയ ജുബൈത്ത് ( ചെറിയ കുമ്പളം ). സഹോദരങ്ങള്‍: എം.ടി. പോക്കര്‍ (കക്കാട് ), എം.ടി. ഇബ്രാഹിം മൗലവി പരേതരായ പി.വി. കുഞ്ഞബ്ദുള്ള, ഖദീജ തരിപ്പേമ്മല്‍, എം.ടി. ആയിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55363/perampra-kallukara-kunhimoyteen-passed-away)