---
title: "അറബിക് ടാലെന്റ് ടെസ്റ്റ് പേരാമ്പ്ര ഉപജില്ലാതല മത്സരം"
english_title: "Arabic Talent Test Perampra Sub-District Level Competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55413/arabic-talent-test-perampra-sub-district-level-competition"
published_at: "2022-07-16T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2d5ebd182c_547sn5ko_copy.jpg"
keywords: []
---

# അറബിക് ടാലെന്റ് ടെസ്റ്റ് പേരാമ്പ്ര ഉപജില്ലാതല മത്സരം

> **Lead Summary:** ** പേരാമ്പ്ര: **കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന അറബിക് ടാലെന്റ് ടെസ്റ്റ് പേരാമ്പ്ര ഉപജില്ലാതല മത്സരം സംഘടിപ്പിച്ചു. സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന അറബിക് ടാലെന്റ് ടെസ്റ്റ് പേരാമ്പ്ര ഉപജില്ലാതല മത്സരം സംഘടിപ്പിച്ചു. സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

എം.ടി മുനീര്‍ അധ്യക്ഷയായി. കെ.കെ മുഹമ്മദലി, കെ.പി ഷമീര്‍, കെ ബഷീര്‍, യു.എസ് ഷബീര്‍, പി.പി മുഹമ്മദലി, ടി.ആസിഫ്, കെ.എം നജീബ്, സി.കെ ജറീഷ്, കെ.പി മുഹമ്മദ് റാഫി, ടി.സൗദ, പി.കെ.ഷമീമ, സി.കെഹസീന, എം റസാഖ്, കെ.സല്‍മ സംസാരിച്ചു. ഉപജില്ലയിലെ സ്‌കൂളുകളില്‍ നിന്നും സ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച 80ഓളം വിദ്യാര്‍ഥികള്‍ ടാലെന്റ്‌റ് ടെസ്റ്റില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55413/arabic-talent-test-perampra-sub-district-level-competition)