---
title: "ചെമ്പ്ര കുളത്തുവയല്‍ വെട്ടിക്കാപ്പിള്ളില്‍ മേരി നിര്യാതയായി "
english_title: "Mary died at Vettikappill in Chembra Kulatuvayal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55520/mary-died-at-vettikappill-in-chembra-kulatuvayal"
published_at: "2022-07-17T15:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3db2486405_meri1.JPG"
keywords: []
---

# ചെമ്പ്ര കുളത്തുവയല്‍ വെട്ടിക്കാപ്പിള്ളില്‍ മേരി നിര്യാതയായി 

> **Lead Summary:** ** ചെമ്പ്ര : **കുളത്തുവയല്‍ വെട്ടിക്കാപ്പിള്ളില്‍ മേരി നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജോസഫ്.

## Article Content

** ചെമ്പ്ര : **കുളത്തുവയല്‍ വെട്ടിക്കാപ്പിള്ളില്‍ മേരി നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജോസഫ്.

മക്കള്‍: മേരി തോമസ് തെക്കേപ്പറമ്പില്‍ (കൂരാച്ചുണ്ട്), അന്നക്കുട്ടി ജോസ് താതുകുന്നേല്‍ (വളയം), നിക്ലാവോസ് (ചക്കിട്ടപാറ), റൊമോള്‍ഡ് (ചക്കിട്ടപാറ), സ്വര്‍ഗ്ഗകുമാര്‍ (മരിയാപുരം റിട്ട. എച്ച്എം), സിസ്റ്റര്‍ പുഷ്പ വെട്ടിക്കാപ്പിള്ളില്‍ (എസ്എച്ച് പോരൂര്‍ മാനന്തവാടി), ലിസി ചെറിയാന്‍ മുക്കള്ളില്‍ (കുളത്തുവയല്‍), എല്‍സി ബാബു കോട്ടൂര്‍ (ബാംഗ്ലൂര്‍), എലിസബത് സാബു വെള്ളാപ്പിള്ളി (കോടഞ്ചേരി), ആന്‍സി മോള്‍ ജോസഫ് (ശാലോം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55520/mary-died-at-vettikappill-in-chembra-kulatuvayal)