---
title: "മേപ്പയ്യൂര്‍ കല്ലായി ആമിന നിര്യാതയായി "
english_title: "Amina passed away as Mepayyur Kallai"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55528/amina-passed-away-as-mepayyur-kallai"
published_at: "2022-07-17T16:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3f193e5e13_amina1.JPG"
keywords: []
---

# മേപ്പയ്യൂര്‍ കല്ലായി ആമിന നിര്യാതയായി 

> **Lead Summary:** **മേപ്പയ്യൂര്‍: **കല്ലായി ആമിന നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചൊക്രു. മക്കള്‍: മൊയ്തി (റിട്ട: ഇറിഗേഷന്‍), അബ്ദുറഹിമാന്‍ ഖത്തര്‍, കദീശ, ആയിശ, നഫീസ്സ, പരേതയായ ഫാത്വിമ.

## Article Content

**മേപ്പയ്യൂര്‍: **കല്ലായി ആമിന നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചൊക്രു. മക്കള്‍: മൊയ്തി (റിട്ട: ഇറിഗേഷന്‍), അബ്ദുറഹിമാന്‍ ഖത്തര്‍, കദീശ, ആയിശ, നഫീസ്സ, പരേതയായ ഫാത്വിമ.

മരുമക്കള്‍: കുഞ്ഞമ്മത്, പൈതോത്ത് അബ്ദുറഹിമാന്‍, പയ്യോളി ആയിശ, വഹീദ, പരേതരായ മൊയ്തി (കാവങ്ങാട്ട്), മൊയ്തി (കടവന്‍ കുന്നുമ്മല്‍). സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്മത്, മൊയ്തി, അബ്ദുള്ള, മൂസ്സ, ഇബ്രാഹീം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55528/amina-passed-away-as-mepayyur-kallai)