---
title: "പേരാമ്പ്ര പാറാട്ടുപാറ വടക്കേ മുണ്ടോട്ടില്‍ കുഞ്ഞിരാമന്‍ നിര്യാതനായി"
english_title: "Kunhiraman passed away in Perampra Paratupara North Mundo"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55564/kunhiraman-passed-away-in-perampra-paratupara-north-mundo"
published_at: "2022-07-17T20:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4271f0e84e_kunjiraman22.JPG"
keywords: []
---

# പേരാമ്പ്ര പാറാട്ടുപാറ വടക്കേ മുണ്ടോട്ടില്‍ കുഞ്ഞിരാമന്‍ നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര:** പാറാട്ടുപാറ വടക്കേ മുണ്ടോട്ടില്‍ കുഞ്ഞിരാമന്‍ നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: പ്രേമന്‍ (ബഹറിന്‍), ബാബു (റിട്ട: കേരള പോലീസ്), വിജയന്‍, മിനി, ഷീബ.

## Article Content

** പേരാമ്പ്ര:** പാറാട്ടുപാറ വടക്കേ മുണ്ടോട്ടില്‍ കുഞ്ഞിരാമന്‍ നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: പ്രേമന്‍ (ബഹറിന്‍), ബാബു (റിട്ട: കേരള പോലീസ്), വിജയന്‍, മിനി, ഷീബ.

മരുമക്കള്‍: റീജ, സംഗീത, ഷീന, ശ്രീധരന്‍ (കല്‍പ്പത്തൂര്‍), സന്തോഷ്  (നൊച്ചാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55564/kunhiraman-passed-away-in-perampra-paratupara-north-mundo)