---
title: "മുഹമ്മദ് ഇവാന്‍ ചികിത്സാ സഹായം, കന്നാട്ടി മഹല്ല് ഒന്നാം ഗഡു കൈമാറി "
english_title: "Mohammad Ivan Medical Assistance, Kannatti Mahal handed over the first installment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55703/mohammad-ivan-medical-assistance-kannatti-mahal-handed-over-the-first-installment"
published_at: "2022-07-18T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d52c4a0e2d2_evanfond1.jpg"
keywords: []
---

# മുഹമ്മദ് ഇവാന്‍ ചികിത്സാ സഹായം, കന്നാട്ടി മഹല്ല് ഒന്നാം ഗഡു കൈമാറി 

> **Lead Summary:** **പേരാമ്പ്ര:** കന്നാട്ടി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച മുഹമ്മദ് ഇവാന്‍ ചികിത്സാ സഹായ ഫണ്ടിന്റെ ഒന്നാം ഗഡു 6,15,600 രൂപ കൈമാറി.

## Article Content

**പേരാമ്പ്ര:** കന്നാട്ടി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച മുഹമ്മദ് ഇവാന്‍ ചികിത്സാ സഹായ ഫണ്ടിന്റെ ഒന്നാം ഗഡു 6,15,600 രൂപ കൈമാറി.

മഹല്ല് പ്രസിഡന്റ് പാളയാട്ട് ബഷീറില്‍ നിന്നും ചികിസാ കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണി വേങ്ങേരി ഏറ്റുവാങ്ങി.

കമ്മിറ്റി ഭാരവാഹികളായ കെ. സിദ്ധീഖ് തങ്ങള്‍, മേനിക്കണ്ടി അബ്ദുളള, പാറേമ്മല്‍ അബ്ദുള്ള, കെ.സി. മൊയ്തു കന്നാട്ടി മഹല്ല് ഭാരവാഹികളായ ടി.പി. അമ്മദ് ഹാജി, പി.കെ. ഇബ്രാഹിം ഹാജി, ടി.പി. സാജിദ്, ശിഹാബ് കന്നാട്ടി, മൊയ്തു മൂശാരി കണ്ടി, മൊയ്തു വാഴയില്‍, ജിസിസി പ്രതിനിധികളായ ഖാലിദ് പാളയാട്ട്, ഹമീദ് പാളയാട്ട്, ജി.കെ. നിസാര്‍, വി.പി. സുബൈര്‍, അഷ്റഫ് തറവട്ടത്ത്, ഒ.ടി. മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55703/mohammad-ivan-medical-assistance-kannatti-mahal-handed-over-the-first-installment)