---
title: "കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം "
english_title: "Internship can be applied for in farm houses"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55717/internship-can-be-applied-for-in-farm-houses"
published_at: "2022-07-18T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d535db3a4e6_intership.jpg"
keywords: []
---

# കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം 

> **Lead Summary:** ** പേരാമ്പ്ര : **കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പ് പേരാമ്പ്ര ബ്ലോക്കിലെ കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ഒരുക്കുന്നു.

## Article Content

** പേരാമ്പ്ര : **കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പ് പേരാമ്പ്ര ബ്ലോക്കിലെ കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ഒരുക്കുന്നു.

വിഎച്ച്എസ്‌സി (അഗ്രി.) പൂര്‍ത്തിയാക്കിയവര്‍ക്കും അഗ്രിക്കള്‍ച്ചര്‍, ഓര്‍ഗാനിക് ഫാമിങ് ഡിപ്ലോമ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാമെന്ന് പേരാമ്പ്ര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. ബിന്ദു അറിയിച്ചു.

18-41 പ്രായപരിധിയിലുള്ളവര്‍ക്ക് ജൂലൈ 20 വരെ ഓണ്‍െ ലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.keralaagriculture.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55717/internship-can-be-applied-for-in-farm-houses)