---
title: "കുഞ്ഞു റിഫയുടേയും ഇസ്റയുടേയും സമ്പാദ്യ കുടുക്ക ഏറ്റുവാങ്ങി "
english_title: "Kunju took Rifa and Isra's savings trap"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55784/kunju-took-rifa-and-isras-savings-trap"
published_at: "2022-07-18T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d5866fcfc9d_547sn5ko_copy.jpg"
keywords: []
---

# കുഞ്ഞു റിഫയുടേയും ഇസ്റയുടേയും സമ്പാദ്യ കുടുക്ക ഏറ്റുവാങ്ങി 

> **Lead Summary:** ** പേരാമ്പ്ര: **ഇവാന്റെ ചികിത്സയ്കു വേണ്ടി കുഞ്ഞുമക്കള്‍ റിഫയുടേയും ഇസ്രയുടേയും സമ്പാദ്യക്കുടുക്ക കാമഫ്‌ലാഷ് ഗ്രൂപ്പിനു വേണ്ടി ഏറ്റുവാങ്ങി. ചുണ്ടിക്കാട്ടില്‍ ഷരീഫ് - വരട്ടടി സമീന ദമ്പതികളുടെ മക്കളാണ് നാലാം ക്ലാസ്സുകാരി റിഫയും രണ്ടാം ക്ലാസ്സുകാരി ഇസ്രയും.

## Article Content

** പേരാമ്പ്ര: **ഇവാന്റെ ചികിത്സയ്കു വേണ്ടി കുഞ്ഞുമക്കള്‍ റിഫയുടേയും ഇസ്രയുടേയും സമ്പാദ്യക്കുടുക്ക കാമഫ്‌ലാഷ് ഗ്രൂപ്പിനു വേണ്ടി ഏറ്റുവാങ്ങി. ചുണ്ടിക്കാട്ടില്‍ ഷരീഫ് - വരട്ടടി സമീന ദമ്പതികളുടെ മക്കളാണ് നാലാം ക്ലാസ്സുകാരി റിഫയും രണ്ടാം ക്ലാസ്സുകാരി ഇസ്രയും.

ചാലിക്കര മെഹ്ഫില്‍ വീട്ടില്‍ വെച്ച് കാമഫ്‌ലാഷ് ഗ്രൂപ്പിനു വേണ്ടി റഫീഖ്, അശോകന്‍, ഷാനിദ് .സി, സുരാജ് എന്നിവര്‍ ചേര്‍ന്ന് ഈ വിലപ്പെട്ട സംഭാവന ഏറ്റുവാങ്ങി. 908 രൂപയാണ് കുഞ്ഞു മക്കളുടെ സമ്പാദ്യക്കുടുക്കയില്‍ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55784/kunju-took-rifa-and-isras-savings-trap)