---
title: "പേരാമ്പ്ര കൈതക്കല്‍ പുതുക്കുടി ശേഖരന്‍ നായര്‍ നിര്യാതനായി "
english_title: "Perampra Kaitakkal Pudukkudi Sekharan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55845/perampra-kaitakkal-pudukkudi-sekharan-nair-passed-away"
published_at: "2022-07-19T10:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d63ff9755d1_segaran1.jpg"
keywords: []
---

# പേരാമ്പ്ര കൈതക്കല്‍ പുതുക്കുടി ശേഖരന്‍ നായര്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര : **കൈതക്കല്‍ പുതുക്കുടി ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ.

## Article Content

**പേരാമ്പ്ര : **കൈതക്കല്‍ പുതുക്കുടി ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ.

മക്കള്‍ : രാജീവന്‍ (വോഡാഫോണ്‍), സജീവന്‍ (ഗ്രാന്റ് ഹൗസ് പേരാമ്പ്ര), സിന്ധു (പൈതോത്ത്).

മരുമക്കള്‍: ബിന്ദു (പടിഞ്ഞാറത്തറ ), രഥില (മുതുവണ്ണാച്ച), ശ്രീകുമാര്‍ (പൈതോത്ത് ) . സഹോദരങ്ങള്‍: ശ്രീധരന്‍ നായര്‍, പത്മനാഭന്‍ നായര്‍, അശോകന്‍, പരേതനായ ദാമോദരന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55845/perampra-kaitakkal-pudukkudi-sekharan-nair-passed-away)