---
title: "വളണ്ടിയര്‍ മാപ്പിംഗ് കണ്‍വെന്‍ഷന്‍ പേരാമ്പ്ര മണ്ഡലത്തില്‍ പൂര്‍ത്തിയായി "
english_title: "Volunteer Mapping Convention completed in Perambra constituency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55893/volunteer-mapping-convention-completed-in-perambra-constituency"
published_at: "2022-07-19T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d659e91b156_kanvention1.jpg"
keywords: []
---

# വളണ്ടിയര്‍ മാപ്പിംഗ് കണ്‍വെന്‍ഷന്‍ പേരാമ്പ്ര മണ്ഡലത്തില്‍ പൂര്‍ത്തിയായി 

> **Lead Summary:** **പേരാമ്പ്ര: **ആംആദ്മി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത വളണ്ടിയര്‍ മാപ്പിംഗ് കണ്‍വെന്‍ഷന്‍ പേരാമ്പ്ര മണ്ഡലത്തില്‍ പൂര്‍ത്തിയായി.

## Article Content

**പേരാമ്പ്ര: **ആംആദ്മി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത വളണ്ടിയര്‍ മാപ്പിംഗ് കണ്‍വെന്‍ഷന്‍ പേരാമ്പ്ര മണ്ഡലത്തില്‍ പൂര്‍ത്തിയായി.

സെക്രട്ടറി ടി.എഫ്. എബ്രഹാം സ്വാഗതം പറഞ്ഞ ചടങ്ങില്‍ മണ്ഡലം കണ്‍വീനര്‍ രഞ്ജിത്ത് മലയില്‍ അധ്യക്ഷത വഹിച്ചു. വി.സി. രാജു, വിനോദ് നായര്‍ വടകര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55893/volunteer-mapping-convention-completed-in-perambra-constituency)