---
title: "മഹല്ല് കമ്മിറ്റി എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Mahal committee felicitated SSLC and Plus toppers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56151/mahal-committee-felicitated-sslc-and-plus-toppers"
published_at: "2022-07-20T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7c38909275_mahall1.jpg"
keywords: []
---

# മഹല്ല് കമ്മിറ്റി എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:**  **പേരാമ്പ്ര : **നരയംകുളം ലത്തീഫ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു.

## Article Content

 **പേരാമ്പ്ര : **നരയംകുളം ലത്തീഫ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു.

കുന്നരം വളളി മഹല്ല് പ്രസിഡന്റ് കെ.എം. സൂപ്പി ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. നസീര്‍ നൊച്ചാട് മോട്ടിവേഷന്‍ ക്ലാസെടുത്തു.

മഹല്ല് സെക്രട്ടറി സി.എം. ഇബ്രാഹിം, മന്‍സൂര്‍ സഖാഫി തിരുവോട്, മുഹമ്മദ് മാനസം, സാദത്തലി സഖാഫി, പി.എം. നിയാസ്, ഫാദി ഷമ്മാസ്, സി. അമ്മോട്ടി, സി.എച്ച്. മൂസ, അബ്ബാസ് ഹാജി കായണ്ണ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56151/mahal-committee-felicitated-sslc-and-plus-toppers)