---
title: "പേരാമ്പ്ര ഹൈസ്‌ക്കൂളിന് സമീപം കൂളിക്കണ്ടി ഷംലാല്‍ നിര്യാതനായി "
english_title: "Koolikandi Shamlal passed away near Perampra High School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56160/koolikandi-shamlal-passed-away-near-perampra-high-school"
published_at: "2022-07-20T14:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7cbf75464c_1sham1.jpg"
keywords: []
---

# പേരാമ്പ്ര ഹൈസ്‌ക്കൂളിന് സമീപം കൂളിക്കണ്ടി ഷംലാല്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ടാക്‌സി സ്റ്റാന്റിന് സമീപം കഫിക്‌സ് കൂള്‍ ബാര്‍ ഉടമ ഹൈസ്‌ക്കൂളിന് സമീപം കൂളിക്കണ്ടി ഷംലാല്‍ നിര്യാതനായി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ടാക്‌സി സ്റ്റാന്റിന് സമീപം കഫിക്‌സ് കൂള്‍ ബാര്‍ ഉടമ ഹൈസ്‌ക്കൂളിന് സമീപം കൂളിക്കണ്ടി ഷംലാല്‍ നിര്യാതനായി.

കൂളിക്കണ്ടി ഇബ്രായിയുടെയും കുഞ്ഞാമിയുടെയും മകനാണ്.  സഹോദരി: ഷംന (മുക്കള്ളില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56160/koolikandi-shamlal-passed-away-near-perampra-high-school)