---
title: "ചെമ്പ്ര കോവുപുറത്ത് അബ്ദുല്‍ ലത്തീഫ് നിര്യാതനായി "
english_title: "Abdul Latif passed away in Chembra Kovupurath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56169/abdul-latif-passed-away-in-chembra-kovupurath"
published_at: "2022-07-20T15:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7d273e110e_chembra.jpg"
keywords: []
---

# ചെമ്പ്ര കോവുപുറത്ത് അബ്ദുല്‍ ലത്തീഫ് നിര്യാതനായി 

> **Lead Summary:** ** ചെമ്പ്ര: **കോവുപുറത്ത് അബ്ദുല്‍ ലത്തീഫ് നിര്യാതനായി. ഏറെക്കാലം പ്രവാസിയും മദ്രസ അധ്യാപകനും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോടേരിച്ചാല്‍ യൂണിറ്റ് പ്രസിഡന്റുമായിരുന്നു. ഭാര്യ: നഫീസ (കീഴരിയൂര്‍).

## Article Content

** ചെമ്പ്ര: **കോവുപുറത്ത് അബ്ദുല്‍ ലത്തീഫ് നിര്യാതനായി. ഏറെക്കാലം പ്രവാസിയും മദ്രസ അധ്യാപകനും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോടേരിച്ചാല്‍ യൂണിറ്റ് പ്രസിഡന്റുമായിരുന്നു. ഭാര്യ: നഫീസ (കീഴരിയൂര്‍).

മക്കള്‍: മുഹമ്മത് ഫായിസ്, മുഹമ്മത് യാസീന്‍, മുഹമ്മത് സാബിത്ത്, പരേതനായ മുഹമ്മത് ലാഫിസ്.

സഹോദരങ്ങള്‍: കെ.പി. മുഹമ്മത് അഷ്‌റഫ് (പോപുലര്‍ ഫ്രണ്ട് കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ്), അബ്ദുല്‍ ജബ്ബാര്‍, അബ്ദുറഹിമാന്‍, അബൂബക്കര്‍, ബഷീര്‍ ഖാസിമി (ബഹറൈന്‍), സുബൈദ (കീഴരിയൂര്‍), സക്കീന (അരിക്കുളം), റൈഹാനത്ത് (മുത്താമ്പി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56169/abdul-latif-passed-away-in-chembra-kovupurath)