---
title: "ചാലിക്കര വരട്ടടിമിത്തല്‍ വി.എം. ശശി നിര്യാതനായി "
english_title: "Chalikkara Varattatamithal V.M. Sasi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56224/chalikkara-varattatamithal-vm-sasi-passed-away"
published_at: "2022-07-20T20:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d817257ff44_1sasi.jpg"
keywords: []
---

# ചാലിക്കര വരട്ടടിമിത്തല്‍ വി.എം. ശശി നിര്യാതനായി 

> **Lead Summary:** **ചാലിക്കര: **വരട്ടടിമിത്തല്‍ വി.എം. ശശി നിര്യാതനായി. കുഞ്ഞികൃഷ്ണ്ണന്‍ നായരുടെയും പരേതയായ അമ്മാളു അമ്മയുടെയും മകനാണ്.

## Article Content

**ചാലിക്കര: **വരട്ടടിമിത്തല്‍ വി.എം. ശശി നിര്യാതനായി. കുഞ്ഞികൃഷ്ണ്ണന്‍ നായരുടെയും പരേതയായ അമ്മാളു അമ്മയുടെയും മകനാണ്.

ഭാര്യ: തങ്കമണി. മക്കള്‍: അഭിനവ്, അനശ്വര, അന്‍മിയ. സഹോദരങ്ങള്‍: ശോഭന, ഗിരീഷ്, അനീഷന്‍, ചന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56224/chalikkara-varattatamithal-vm-sasi-passed-away)