---
title: "ആവള കുട്ടോത്ത് പിലാച്ചേരി മീത്തല്‍ കദീശ ഉമ്മ നിര്യാതയായി "
english_title: "Avala Kutoth Pilacheri Meethal Kadeesha Umm passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56237/avala-kutoth-pilacheri-meethal-kadeesha-umm-passed-away"
published_at: "2022-07-20T21:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8276f3ef03_1kadheega.jpg"
keywords: []
---

# ആവള കുട്ടോത്ത് പിലാച്ചേരി മീത്തല്‍ കദീശ ഉമ്മ നിര്യാതയായി 

> **Lead Summary:** **ആവള കുട്ടോത്ത്: **പിലാച്ചേരി മീത്തല്‍ കദീശ ഉമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഇബ്രായി. മക്കള്‍: കുഞ്ഞാമിന, കുഞ്ഞമ്മദ്, നഫീസ, സുലൈഖ, അബ്ദുള്ള, പരേതരായ ആയിശ, ബിയ്യാത്തുമ്മ.

## Article Content

**ആവള കുട്ടോത്ത്: **പിലാച്ചേരി മീത്തല്‍ കദീശ ഉമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഇബ്രായി. മക്കള്‍: കുഞ്ഞാമിന, കുഞ്ഞമ്മദ്, നഫീസ, സുലൈഖ, അബ്ദുള്ള, പരേതരായ ആയിശ, ബിയ്യാത്തുമ്മ.

മരുമക്കള്‍: നഫീസ, കോയ കോഴിക്കോട്, മജീദ് മലപ്പുറം, സൗദ, പരേതരായ കുഞ്ഞിമൊയ്തി, അമ്മദ്, അബൂബക്കര്‍. സഹോദരങ്ങള്‍: പരേതരായ പി.സി. കുഞ്ഞബ്ദുള്ള മുസ്ല്യാര്‍, ബിയ്യാത്തുമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56237/avala-kutoth-pilacheri-meethal-kadeesha-umm-passed-away)