---
title: "നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം "
english_title: "Interview for Guest Teacher Vacancy in Nochad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56315/interview-for-guest-teacher-vacancy-in-nochad-higher-secondary-school"
published_at: "2022-07-21T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8f8aa65e70_1job.jpg"
keywords: []
---

# നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഗണിത ശാസ്ത്ര ഗസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 3 ബുധനാഴ്ച രാവിലെ 10 മണിക്ക് ഹയര്‍ സെക്കന്ററി ഓഫീസില്‍ വെച്ച് നടക്കും.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഗണിത ശാസ്ത്ര ഗസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 3 ബുധനാഴ്ച രാവിലെ 10 മണിക്ക് ഹയര്‍ സെക്കന്ററി ഓഫീസില്‍ വെച്ച് നടക്കും.

ആവശ്യമായ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56315/interview-for-guest-teacher-vacancy-in-nochad-higher-secondary-school)